തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 1, 2009

ലേഖനം-സ്ഥലനാമ പുരാണം

ലേഖനം

സ്ഥലനാമ പുരാണം

തട്ടത്തുമല പണ്ടു കാടും മലയും ആയിരുന്നു. കൂടുതലും ചൂരല്‍ കാടുകള്‍ ആയിരുന്നെന്നു പഴമക്കാര്‍ പറയുന്നു. ഇന്നും മലയുണ്ട്. കാടോന്നുമില്ല. ചൂരലാണെങ്കില്‍ ഇവിടെ അടുത്ത്തൊന്നുമില്ല. പരിസര പ്രദേശങ്ങളില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ കുടിയേറിയവര്‍ കാടും മലയും വെട്ടിത്തെളിച്ച് കൃഷിയിറക്കി. പണ്ട് സെന്റിന് ഇന്നത്തെ പതിമ്മൂന്നു രൂപ ഇവിടെ വസ്തുവില ആയിരുന്നപ്പോള്‍ ആരും വാങ്ങാനില്ലായിരുന്നുവത്രേ. ഇന്ന് ആ സ്ഥാനത്ത് അന്‍പതിനായിരവും അതിന് മുകളിലുമാണ് വസ്തുവില! എം. സി. റോഡ് ഇതു വഴി കീറി മുറിച്ചു കടന്നുപോകുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയര്ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് ഇത്.

തട്ടത്തുമല എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി പഴമക്കാര്‍ പലതും പറയുന്നു. ' തട്ട് ഒത്ത മല ' എന്നതില്‍ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ' തത്വത്തിന്‍ മല ' ആണ് പണ്ടും ഇപ്പോഴും തട്ടത്തുമലയെന്നു ഊറ്റം കൊള്ളുന്നവരും ഉണ്ട്. ' തട്ടാത്ത മല ' എന്നതാണ് തട്ടത്തുമല ആയതെന്നും പറയപ്പെടുന്നു. അതല്ല ' തട്ട് തട്ടാം മല ' എന്ന് പറഞ്ഞു പറഞ്ഞു തട്ടത്തുമല ആയെന്നും പറയുന്നു.

തടം (വഴി) ഉണ്ടായിരുന്നതിനാല്‍ ' തടത്തില്‍ മല ' എന്ന് പറഞ്ഞിരിക്കാംഎന്നും അതാണ്‌ തട്ടത്തുമല ആയിട്ടുള്ളതെന്നും ഊഹിച്ചു പറയുന്നവരും ഉണ്ട്. തടമല, തൊടാമല, തോട്ടിന്മല, തോട്ടമല, തട്ടിന്മല, തട്ടൊത്തു കിട്ടിയ മല, തട്ടുമല, തട്ടകത്തിന്‍മല ഇങ്ങനെ പല പൂര്‍വ നാമങ്ങളും തട്ടത്തുമലയ്ക്ക് മേല്‍ ആരോപിയ്ക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഒരു യോജിച്ച അഭിപ്രായത്തില്‍ എത്തുക എന്നത് ശ്രമകരമാണ്.

ഏതായാലും ഭൂമിശാസ്ത്രപരമായി ഇത് തട്ട് ഒത്തു കിട്ടിയ ഒരു മലയാണെന്നതില്‍ സംശയമില്ല. ഇവിടുത്തെ ജനങ്ങളുടെ സ്വഭാവം വച്ചു നോക്കുകയാണെങ്കില്‍ തത്വത്തിന്‍ മല തന്നെയാണ് എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല.

കുന്നും മലകളും, വയലുകളും തോടുകളും ,ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും , കുണ്ടുകളും കുഴികളും , ഒലിപ്പാന്‍ ചാലുകളും അവയ്ക്കെല്ലാം ഇടയില്‍ നിരപ്പായ സ്ഥലങ്ങളും എന്ന രീതിയിലാണ് ഇവിടുത്തെ ഭൂമിശാസ്ത്രം .അങ്ങനെ നയനാഭിരാമമായ ഒരു ഗ്രാമച്ചന്ദം! എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ പഴയ സൌന്ദര്യമൊക്കെ മനുഷ്യന്റെ ഇടപെടല്‍ കൊണ്ടു നശിച്ചുകൊണ്ടിരിക്കുകയാണ്.

കുന്നും മലയുമെല്ലാം ഇടിച്ചു നിലംപെരിശാക്കിക്കൊണ്ടിരിയ്ക്കുന്നു. വയലുകളും തോടുകളും ഒട്ടുമുക്കാലും നികത്തിക്കഴിഞ്ഞു. ഓര്‍മകളുടെ തിരു ശേഷിപ്പ് പോലെ അങ്ങിങ്ങു തുണ്ട് തുണ്ട് നിലങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് മാത്രം. അതില്‍ത്തന്നെ മിക്കതിലും നെല്‍കൃഷിയില്ല. പണ്ട് കൊയ്ത്തുകാലം എന്ന് പറഞ്ഞാല്‍ ഒരു ഉത്സവ കാലം തന്നെയായിരുന്നു. എല്ലാം പോയ്മറഞ്ഞു! മണിമാളികകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ട ഒരു ' ഗ്രാമ നഗരം ' എന്ന നിലയിലായിരിക്കുന്നു നമ്മുടെ സ്ഥലം എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌.

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം; ഇന്നുള്ള ഭംഗിയെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ !

നല്ലൊരു കാര്‍ഷിക പ്രദേശമാണ് ഇത്. ധാരാളം ധാന്യങ്ങള്‍ പണ്ട് ഇവിടെ കൃഷി ചെയ്തിരുന്നു. നെല്ല്, വാഴ, തെങ്ങ്, അടയ്ക്ക, മുളക്, കുരുമുളക്, മരച്ചീനി, കശുമാവ് , ചേമ്പ്, ചേന കാച്ചില്‍, ചെറുവള്ളിക്കിഴങ്ങ്, പീയണിക്ക (മത്തന്‍) , വെള്ളരിക്ക, വിവിധയിനം പയറുകള്‍, വെള്ളരിക്ക, പാവല്‍, ചതുരപ്പയര്‍, മുതിര, എള്ള്, പടവലം, മാവ്, റബ്ബര്‍, തുടങ്ങി എത്രയോ തരം കൃഷികള്‍! മരച്ചീനി കൃഷി അന്ന് വ്യാപകമായിരുന്നു. എന്നാല്‍ ഇന്നു എല്ലാ കൃഷിയെയും വിഴുങ്ങി റബ്ബര്‍ കൃഷി ആധിപത്യം സ്ഥാപിച്ചിരിയ്ക്കുന്നു. ഒരു റബ്ബറളം തന്നെ! റബ്ബര്‍ ടാപ്പിങ്ങിനു വേണ്ടി ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും തൊഴിലാളികള്‍ എത്തുന്നു.

തട്ടത്തുമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന സ്ഥലങ്ങലാണ് മറവക്കുഴി,ചായക്കാറുപച്ച, ഇടക്കരിയ്ക്കകം, മണലേത്തുപച്ച, വഴോട്, മാവിള, നെടുമ്പാറ, പാറക്കട, പെരുംകുന്നം, ശാസ്താമ്പൊയ്ക, പറണ്ടക്കുഴി, വട്ടപ്പാറ, കിഴക്കേ വട്ടപ്പാറ, വട്ടപ്പച്ച, ചാറയം, കൂവത്തടം, വണ്ടിത്തടം, ചെമ്പകശ്ശേരി, കുറവന്‍കുഴി, കൈലാസം കുന്ന്, വല്ലൂര്‍, കുഞ്ചേന്‍ കുഴി, ഗണപതിപ്പാറ, വിലങ്ങറ, പാങ്ങല്‍തടം, ചേറാട്ടുകുഴി, കണ്ണങ്കോട്, മൈലകുന്ന്, വടക്കുംപുറം, മാണിയ്ക്കപ്പാറ, ഷെഡ്ഡില്‍കട തുടങ്ങിയവ.

ഇനിയും എഴുതാം.....
പ്രതീക്ഷിയ്ക്കുക!

6 comments:

Anonymous said...

Discount [url=http://altag.it/_interno/list.asp]Mbt Scarpe[/url]
As you grow older and look after a good driving history, you are going to spend less on vehicle insurance. It's well worth requesting your auto insurance company about reductions in price for seasoned car owners -- needless to say, offering you consistently generate safely. The best age for automobile insurance rates is between 55 and 70 years of age. [url=http://stephenburton.com.au/script/client.asp]Mbt Australia[/url]
Look at your visa or mastercard declaration every month, to monitor it for achievable scam or identity fraud. Many times, fraudulence will go not noticed until it really starts to add up or perhaps a massive costs shows up that you will be not familiar with. Standard keeping track of of your own paperwork can keep you ahead of the activity and able to cease illicit exercise at the beginning. [url=http://stephenburton.com.au/ssl/editor.htm]Timberland Boots Australia[/url]
A pay day loan is really a loan which is because of in your after that payday. You require to bear in mind, that anything you get needs to be repaid on that particular day. If you are taking any further than that to repay, the financing they are going to cost you a lot of fees. [url=http://flexicareinc.org.au/V6%20Backup/includes/wp_login.asp]Nike Air Max Australia[/url]
Redecorating doesn't must involve the whole renovation of your place within your house to provide the final results that you are looking for. It is actually remarkable what you can do to transform the look of your premises with only some, relatively modest, modifications. This short article will provide you with all of the suggestions, strategies and concepts you need to get moving. Frequent changes can be a effective tool inside the continuing effort to optimize a web site for search engines. It really is tempting to examine search engine optimisation as a a single-time solution for an enterprise internet site, but in fact it is really an on-going process. Including new content to a site - articles which has the same keywords and phrases as all of those other web site - can influence the site's placement on search results internet pages. [url=http://iplumb.com.au/common/client.asp]Supra Shoes Melbourne[/url]

Anonymous said...

Be as good as you can concerning your kids as well as their activities. Young children provide an amazing level of sensitivity for their parents' mood. If you continue to be happy, they will likely are usually more happy. Demonstrating a good attitude to the young children will encourage an effective experience of self-esteem within them and encourage them to rely on you. [url=http://abbeydigital.com.au/ixs/gallery.asp]Tiffany And Co[/url]
Get quick pauses when you study for tests. You must take splits to permit your thoughts relax, however you don't want them to be simple. Using long smashes can thwart the very best of studying initiatives. They can make it tougher to return to operate, and they also help it become challenging to function in the required energy. Retaining smashes short is the way to go. [url=http://stephenburton.com.au/ssl/editor.htm]Timberland Boots[/url]
A fantastic raising a child suggestion is always to acquire your son or daughter to work with you 1 day. By taking your youngster to use you, they'll get an appreciation of the items you need to do daily, and they'll also familiarize yourself with you a small much better. This is often a fantastic way to relationship together with your little one. [url=http://questcollege.com.au/content/qc-menu.asp]Ray Ban Australia[/url]
You have acquired how tough being pregnant could be in your system. You might have also read a lot of sound guidance on how to approach getting expectant. Even though it is challenging and also at instances, can be excruciating for everyone concerned, it is worth every one of the discomfort to create a child into the world.A New Baby Is Arriving: Where To Start After that [url=http://topsteel.com.au/admin/upload_menu.asp]Beats Headphones Australia[/url]
You must with any luck , have got a much better sense of how to effectively manage your own hair. All of the details you learned today is quite relevant in the direction of tending in your hair. It is important to implement all the information you learned nowadays as quickly as possible to enable you to kind very good hair care routines.Useful And Easy Apnea Methods For Any individual Steer clear of whatever can certainly make your apnea a whole lot worse, specially substantial altitudes. Resting in the great altitude for example. aeroplanes may actually help make your signs and symptoms even worse as the losing of air raises. If you have to travel, make sure you speak with your medical professional about tips on how to alleviate your symptoms of sleep apnea. [url=http://altag.it/_interno/list.asp]Mbt Outlet[/url]

Anonymous said...

If you depression is becoming the best of you, consider simply how much a whole lot worse it may be. You can find men and women on the planet that are homeless or without having food. Considering how worse your position may be could make you thankful for what you might have, hence lowering your depressive disorders signs or symptoms. [url=http://www.musicworldonline.co.uk/employment/client.html]Adidas Jeremy Scott[/url]
To make certain all of your web site is listed by Yahoo and google, distribute your sitemap to Google Web master Tools. A great sitemap must connect to every single webpage of the website, and itemizing your website road map on Google will assure each of all those webpages shows up. This can consider several weeks, but yield good results in the end. [url=http://topsteel.com.au/admin/upload_menu.asp]Beats Headphones[/url]
The appropriate lure is surely an very significant component of fishing. You may never catch a species of fish if you use a lure that doesn't appeal to them whatsoever. As an alternative, find out the differences involving several types of bait and always target your fish with the desirable bait to get a greater get! [url=http://www.musicworldonline.co.uk/html/hammondhome.htm]Nike Blazers Women[/url]
By no means store your iPad using a dead battery. Keeping these devices having a electric battery that is completely drained can in essence kill the battery power to make the product ineffective right up until that battery is changed. Retail store your system with a minimum of a little charge, and make sure to demand your battery before it really is totally emptied. [url=http://v6.com.au/fancybox/galleryconfig.asp]Hollister[/url]
If you are experiencing downward, attempt changing to a different flavoring of espresso. Straightforward adjustments like it will help activate your mind and move you from your rut. Make sure to remember to love this particular mug and strive to establish the new types. Have a few example features inside your cupboard to drag out for these particular special events. Abandon a certain amount of wiggle place for talks when you find yourself putting together your price level for your home. Customers do not like to work with a retailer that is reluctant to budge, even if the home is costed correctly inside the market prices. You would like to appear like you are willing to give slightly. [url=http://questcollege.com.au/old-placeholder/files.html]Nike High Heels[/url]

Anonymous said...

Should you use business real-estate as being a rental home, correctly monitor your tenants. You have to know that you have residing in your components. Be sure to utilize a legitimate lease contract and give them rigid rules and suggestions. Leasing tenants should know their proper rights and limitations, as supplied by their landlord or renting agent. [url=http://justquotes.com.au/suntrap/UpdateConfines.html]Nike Free[/url]
To prevent heavy snoring, you should initial review your bedroom pillows. Lots of people forget to know that appropriate assistance from pillows can affect whether you snore or not. Raising your head may help keep the air passage available to minimize and stop heavy snoring. This is a really simple and easy way to assist loud snoring. [url=http://www.musicworldonline.co.uk/html/hammondhome.htm]Nike Blazers[/url]
After filing for bankruptcy, take a seat and assess your entire resources. It's always a smart idea to take a moment and consider issues by means of. Be sure you make a note of your resources. Make a list and carefully look at your position. This will come in helpful when planning your fiscal long term. [url=http://stephenburton.com.au/_js/include.asp]Polo Ralph Lauren Australia[/url]
When you don't commute and merely utilize your vehicle to run chores and care for minimal business, you just might get yourself a "satisfaction driving" price, which is much less than the amount you would probably pay should you be travelling to operate every single day. The explanation for this is that you are not as likely to have an crash should you don't travel very much! [url=http://abbeydigital.com.au/p3p/w3c/include.html]Michael Kors Australia[/url]
Don't use JavaScript an excessive amount of when designing your internet site. Most people do not have java-allowed on their own machine, and many will still be employing out-of-day web browsers. Instead of using excessive JavaScript and AJAX, help make your sites neat and slim much more on graceful deterioration. Keep in mind, the goal is always to make the site consumer-friendly for those customers. Reduce the quantity of sea food you catch. Although fishing can be quite a wonderful, comforting hobby, it is usually regarded extremely bad form to trap far more species of fish than you would like to eat or share. In case you are simply getting for sports activity, then you definitely ought to relieve the sea food you catch back into the normal water. This will help to experience the sport and then leave fish for some individuals. [url=http://questcollege.com.au/content/qc-menu.asp]Ray Ban Sunglasses[/url]

Anonymous said...

On a daily basis try to extend all your bones. Should you be comfortable and able as well, consider extending and receiving individuals joint parts working. You might be generally more rigid every morning, so go on a hot shower to heat and loosen the bones, then extend your system to help you really feel pain and ache free all of those other day time. [url=http://questcollege.com.au/content/qc-menu.asp]Ray Ban Australia[/url]
In case you are possessing higher degrees of anxiousness, you have to be sure you are acquiring sufficient sleep daily. When your entire body is deprived of sleeping, it will make your adrenal glands work harder. When you have to, take quick naps throughout the day to assist your body not use the maximum amount of adrenaline to help keep proceeding. [url=http://penrithwhitewater.com.au/pages/admin-logout.asp]Mont Blanc Pens Australia[/url]
Be aware of your knots. The knots from the fishing series are what hold your hooks to your collection. It doesn't subject the amount of species of fish you capture when the hooks arrive clear of the fishing line below strain. Practice knots with line or another material at home prior to taking for the waterways. [url=http://justquotes.com.au/suntrap/new/PrinterFriendly-TBA.html]Nike Shox[/url]
Prior to you think of downsizing your own home, consider long and tough about this. Though downsizing might be intelligent in certain scenarios, it also means you will need to remove a lot of your items and furniture pieces. Also, downsizing indicates there exists much less space for folks who might visit you. [url=http://altag.it/_interno/list.asp]Mbt Outlet[/url]
In the event you realized usually the one confident-fire way to generate a gorgeous backyard garden, you will most likely be with the back garden store right now. But alas, organising a backyard that incorporates all the components that make it eye appealing is easier in theory. Start your preparing by thinking of which vegetation will develop with very little upkeep. Then, concentrate on contrasting foliage hues and grow designs. Opt for big-leafed bushes and set up them with an agave with spear-designed simply leaves, by way of example. Create your strategies in writing forward in order to transform stuff right up until they feel right. This is merely a number of the helpful tips contained in this in-range self-help guide to productive gardening. Want a lot more tips? Continue reading! Whenever your talk to commences, ensure that you give your job interviewer a strong handshake. This is important mainly because it will give them a powerful initial effect of yourself that you can reveal that you suggest organization. A weak or delicate handshake reveals that you will be tense and they are unclear about on your own. [url=http://stephenburton.com.au/script/client.asp]Mbt Shoes Clearance Australia[/url]

Anonymous said...

The ipad tablet dock typically contains a number of items like a standard setting. This number can be increased to six as a way you provide the two of you extra speedy kick off possibilities. To initialize this, faucet and maintain an symbol. Right after a a number of period of time, the symbol will jiggle. After that you can pull it towards the dock. This operates on software, websites, and folders. [url=http://questcollege.com.au/content/qc-menu.asp]Ray Ban Sunglasses Australia[/url]
Ensure that you adjust your site to ensure that it appearance excellent on any sort of mobile device. This can be imperative if you're by using a blog site to speak with folks. Your website might look fine in the Google android, but iPhone might slaughter it. You have got to be able to operate modifying it just before other folks are scared away. [url=http://www.musicworldonline.co.uk/html/hammondhome.htm]Nike Blazer[/url]
Digital photography is excellent as a profession, a pastime, or just in order to remember occasions, activities, and folks you want to protect the memory of. In any event, this short article will provide you with some tips on the best way to get greater photographs, and acquire the final results you are interested in. [url=http://topsteel.com.au/includes/left.asp]Adidas Jeremy Scott[/url]
If you have a Fb bank account, you can find a lot of offers available from the stores you store at most. Merchants have discovered that Facebook or twitter is the ideal ability to marketplace their companies, and regularly post special offers and coupon codes on their own pages. It will be possible to produce discount coupons right from their site. [url=http://flexicareinc.org.au/position_description/job-vacancies%20before%20signup.html]Louboutin[/url]
Organic oil will keep your trimmer working efficiently. If you locate oneself halting frequently to handle trimmer range jams and pauses, get some preparing food spray or veggie oils out next time you must re-fill. Squirt the trimmer line extensively well before setting up, and will also supply smoothly without breaking. Often symptoms of asthma situations may be enhanced by engaging in lung-conditioning pursuits. Fortifying the lung area can help you inhale and exhale better when you're in the middle of an asthma strike. Some pursuits to try are yoga and swimming, two activities which include lots of breathing control workouts. Don't force oneself too difficult, though! [url=http://v6.com.au/fancybox/galleryconfig.asp]Hollister Melbourne[/url]