തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, March 20, 2012

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമലയിൽ ഇന്ന് ഹർത്താൽ

തട്ടത്തുമല, 2012 മാര്‍ച്ച് 20: ഇന്നലെ കിളീമാനൂരിൽ രാജാ രവിവർമ്മ സ്മാരകം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ച ഡി.വ്വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരെ പോലിസ്സും യൂ‍ത്ത് കോൺഗ്രസ്സുകാരും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കിളിമാനൂർ, പുതിയകാവ്, പോങ്ങനാട്, കാരേറ്റ്, തട്ടത്തുമല എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുന്നു.

3 comments:

Anonymous said...

sajiminu parikku undo?

Anonymous said...

athinu sajim-inu dyfi praayam (the rameshan age) kazhinjille?

കൊച്ചുസാറണ്ണൻ said...

ഇതൊക്കെ നമ്മളെ പോലെ പ്രായോം പക്വതേം ഉള്ളോർക്ക് പറ്റിയ പണിയാണോ? ഹിഹിഹി!എന്തായാലും ഡി.വൈ.എഫ്.ഐ പ്രായം കഴിഞ്ഞെന്നൊന്നും മേലാൽ പറയരുത്. എനിക്ക് പെണ്ണുകെട്ടാനുള്ളതാ!