മരണം: ശിവദാസൻ
പറണ്ടക്കുഴി, 2012 ജൂൺ 27: പറണ്ടക്കുഴി ശിവദാസൻ മരണപ്പെട്ടു. ഭാര്യ ബ്രഹ്മദത്ത. മക്കൾ: അനിൽ കുമാർ (ഗൾഫ്), അജിത്ത് (ഗൾഫ്), അനിജ, അഭിലാഷ് (നേവി), അനൂപ് (റെയിൽവേ). ജ്യേഷ്ഠൻ സദാശിവൻ. സംസ്കാരം നാളെ വൈകുന്നേരം.
സമര്‍പ്പണം പ്രവാസികളായ തട്ടത്തുമല സ്വദേശികള്‍ക്ക്
No comments:
Post a Comment