തട്ടത്തുമല നാട്ടുവർത്തമാനം
Thursday, February 13, 2014
മരണം
നിര്യാതനായി
തട്ടത്തുമല, 2014 ഫെബ്രുവരി 13: പറണ്ടക്കുഴി വിഷ്ണു & അശ്വതി ഭവനിൽ കറുമ്പൻ (65 ) നിര്യാതനായി. ഒരു കർഷകത്തൊഴിലാളിയായിരുന്നു പരേതൻ. ഭാര്യ ഗോമതി, മക്കൾ മിനി, കുഞ്ഞുമോൻ, മരുമക്കൾ വേണുഗോപാൽ, ചിത്രലേഖ.
Tuesday, February 11, 2014
മരണം
നിര്യാതനായി
തട്ടത്തുമല കിഴക്കേതോപ്പിൽ കൃഷ്ണവിലാസത്തിൽ രാമകൃഷ്ണ പിള്ള (കൈലാസം) നിര്യാതനായി. 87 വയസ്സായിരുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)