തട്ടത്തുമല നാട്ടുവർത്തമാനം

Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts

Tuesday, September 17, 2019

അനുസ്മരണം

അനുസ്മരണം



Friday, February 13, 2015

എം.ആർ.എ വാർഷികം 2014 ഡിസംബർ 31


എം.ആർ.എ വാർഷികം 2014 ഡിസംബർ 31 

തട്ടത്തുമല മറവക്കുഴി റസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷികം 2014 ഡിസംബർ 31 ശനിയാഴ്ച നടന്നു.

ചിത്രങ്ങൾ.

പതാക ഉയർത്തൽ


പതാക ഉയർത്തി


ഉഘാടനം-കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, (വാർഡ് മെമ്പർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ (എം.ആർ.എ.പ്രസിഡന്റ്)


കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, വാർഡ് മെമ്പർ


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ, എം.ആർ.എ പ്രസിഡന്റ്


രാജസേനൻ, എം.ആർ.എ സെക്രട്ടറി 


ഭാർഗ്ഗവൻ സാർ (എം.ആർ.എ രക്ഷാധികാരി)


പള്ളം ബാബു (ആർ വിജയകുമാർ),  എം.ആർ.എ ട്രഷറർ


അബ്ദുൽ അസീസ്


സി.ബി.അപ്പു


ഇ.എ.സജിം 


എസ്.സലിം


മുതിർന്ന പൗരനെ ആദരിക്കൽ


സമ്മാാനദാനം


സമ്മാനദാനം


സമ്മാനദാനം


സമ്മനദാനം


സമ്മാന ദാനം


സദസ്സ് 

Sunday, September 25, 2011

നിലമേലില്‍ വാഹന അപകടം


നിലമേലില്‍ വാഹന അപകടം


തട്ടത്തുമല, 2011 സെപ്റ്റംബർ 25:
നിലമേൽ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്ത് മണിയോടടുപ്പിച്ച് നടന്ന വാഹന അപകടം. തത്സമയം അലന്‍ സ്റ്റുഡിയോയിലെ കപിൽ എടുത്ത ചിത്രം

Friday, May 20, 2011

കവിയരങ്ങില്‍


കവിയരങ്ങ് (പ്രസ്‌ ക്ലബ്, തിരുവനന്തപുരം)
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സൌഹൃദം ഡോട്ട് കോം അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായി നടന്ന കവിയരങ്ങിൽ ഇ.എ.സജിം കവിത ചൊല്ലുന്നു. കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കട്ടാക്കട, ഡൊമിനിക്ക് കാട്ടൂർ, കെ.ജി.സൂരജ്, ബി.എൻ.സന്ധ്യ എന്നിവർ വേദിയിൽ.

Tuesday, April 19, 2011

ഇതാണ് നമ്മുടെ തട്ടത്തുമല


ഇതാണ്
നമ്മുടെ തട്ടത്തുമല. ചിത്രം എന്റെ അഭ്യർത്ഥന പ്രകാരം എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ. രഞിത്ത് ജി. നായർ തന്റെ സ്വന്തം മൊബെയിലിൽ എടുത്തതാണ്.



കൂടുതൽ ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക