സ്കൂൾ ഫസ്റ്റ് ഇത്തവണയും ന്യൂസ്റ്റാറിൽ
തട്ടത്തുമല ഗവ.എച്ച്.എസ്.എസ് സെന്ററിൽ ഇക്കഴിഞ്ഞ 2012 മർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കുട്ടികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾ ന്യൂസ്റ്റാറിൽ പഠിച്ചവരായിരുന്നു. ന്യൂസ്റ്റാറിൽ പഠിച്ചിരുന്ന മുഴുവൻ കുട്ടികളും വിജയിച്ച് ഉപരി പഠനത്തിന് അർഹരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ! ഒപ്പം തട്ടത്തുമല ഗവ.എച്ച്.എസ്.എസ്.എസിൽ പരീക്ഷയെഴുതി വിജയിച്ച മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ!