മക്കൾ: ശൈലജകുമാരി (അങ്കണവാടി ടീച്ചർ) ജി.സുനിൽകുമാർ, ലതാകുമാരി, ജി.ഗോപകുമാർ.മരുമക്കൾ: പരേതനായ വിജയൻ, മിനി, അജികുമാർ, ശാലിനി,
സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ തട്ടത്തുമല ശാസ്താംപൊയ്ക പുതുവൽ വിള വീട്ടിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി.ഭാര്യ: ലളിതമ്മ,മക്കൾ: ശൈലജകുമാരി (അങ്കണവാടി ടീച്ചർ) ജി.സുനിൽകുമാർ, ലതാകുമാരി, ജി.ഗോപകുമാർ. മരുമക്കൾ: പരേതനായ വിജയൻ, മിനി, അജികുമാർ, ശാലിനി,സംസ്കാരം നാളെ (വ്യാഴം) ഉച്ചക്ക് 12ന് വീട്ട് വളപ്പിൽ.