
എല്ലാവരുടെയും സ്വന്തം അണ്ണൻ യാത്രയായി. സ്നേഹം നിറഞ്ഞ ആ എടാ എന്ന വിളി ഇനി കേൾക്കില്ല. സന്തോഷങ്ങളിലും സന്താപങ്ങളിലും ഓടിയെത്തുന്ന നമ്മുടെ ചിറയിൻ കീഴ് താലൂക്കിന്റെ സ്വന്തം കാരണവരെയാണ് നമുക്ക് നഷ്ടമായത്. മുൻ കേരള നിയമസഭാ സ്പീക്കറും, എം.പി.യും, സി.പി.ഐ (എം) നേതാവുമായിരുന്ന വർക്കല രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!
1 comment:
ആ തലമുറയിലെ ഒരു കണ്ണി കൂടി...
Post a Comment