തട്ടത്തുമല നാട്ടുവർത്തമാനം

Monday, June 25, 2012

നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം പ്രചരണജാഥ


നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം പ്രചരണജാഥ

തട്ടത്തുമല, 2012 ജൂൺ 25: നേരിനെ കൊല്ലുന്ന നുണകൾക്കെതിരെ സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രാവിലെ ഒൻപത് മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ പാർട്ടി ജില്ലാ സെക്രറ്ററിയേറ്റ് അംഗം വി.കെ.മധു ജാഥാക്യാപ്റ്റൻ ബി.എസ്.അനിൽ കുമാറിന്  പതാക കൈമാറി. ഉദ്ഘാടനം ചെയ്തു. പാർട്ടി-വർഗ്ഗബഹുജന സംഘടനകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.

1 comment:

ചാർ‌വാകൻ‌ said...

നേതാക്കളൂടെ കൊലവെറി പ്രസംഗങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ടും പ്രസക്തമായ ജാഥ.