പത്രം പ്രകാശനം
തിരുവനന്തപുരം, ജൂലായ് 31:ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പത്രമായ ബൂലോകം ഓൺലൈൻ പത്രം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വി.ശിവൻ കുട്ടി എം.എൽ.എ രഘുനാഥ് പലേരിയ്ക്ക് ഒരു കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.കവി ഡി.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ തമ്പി, മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംബന്ധിച്ചു.
2010 ജൂലായ് വാര്‍ത്തകള്‍
ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം
തട്ടത്തുമല, ജൂലായ് 26: തട്ടത്തുമല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ഉച്ച്യ്ക്ക് ഒരു മണിയ്ക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജന്‍ബാബു, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം.മൈതീന്‍ കുഞ്ഞ്, പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്,ജയച്ചന്ദ്രന്‍, പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.സുദര്‍ശനന്‍, കോണ്‍ഗ്രസ്സ് നേതാവ് എം.എം ബഷീര്‍, പള്ളം ബാബു ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജി.എല്‍..അജീഷ്, മെമ്പര്‍ ഏ. ഷിഹാബുദീന്‍, എസ്.സിന്ധു, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്,ജയച്ചന്ദ്രന്‍, കോണ്‍ഗ്രസ്സ് നേതാവ് എം.എം ബഷീര്‍, പള്ളം ബാബു, വി.വാസുദേവന്‍ പിള്ള, പി. റോയ്, .ജയതിലകന്‍ നായര്‍, വൈ.അഷ്റഫ്, വി.ഭാര്‍ഗ്ഗവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
നോട്ടീസില്‍ ചേര്‍ത്ത പേരുകള്‍ ഓര്‍മ്മയ്ക്ക്: ആനാവൂര്‍ നാഗപ്പന്‍, ബി.പി.മുരളി,എന്‍.രാജന്‍ എം.എല്‍.എ, കെ.രാജന്‍ബാബു, എന്‍.സുദര്‍ശനന്‍, എസ്.ജയച്ചന്ദ്രന്‍, ജി.എല്‍.അജീഷ്, എസ്.സിന്ധു, എ.ഷിഹാബുദീന്‍, ജി.രതീഷ്, ഡോ.വി.എം.സുനന്ദകുമാരി (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), ഇ.വിജയലക്ഷ്മി (ഡി.ഇ.ഒ), ജി.വിക്രമന്‍, എ.ഇബ്രാഹിംകുഞ്ഞ്, വി.വാസുദേവന്‍ പിള്ള, എം.എം.ബഷീര്‍, പള്ളം ബാബു, പി. റോയ്, ജയതിലകന്‍ നായര്‍, വൈ.അഷ്രഫ്, വി.ഭാര്‍ഗ്ഗവന്‍, ആര്‍.അശോകന്‍, വി.മോഹനന്‍പിള്ള, സി.എ.വത്സമ്മ (പ്രിന്‍സിപ്പള്‍), വി.സ്നേഹലത (ഹെഡ്മിസ്ട്രസ്സ്)
ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോമ്പ്ലെക്സ് ഉദ്ഘാടനം
കിളിമാനൂര്‍ ജൂലായ് 27: കിളിമാനൂര്‍ എം.എല്‍ എ അഡ്വ. എന്‍. രാജന്റെ വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മ്മിച്ച കിളിമാനൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോമ്പ്ലക്സിന്റെയും ബസ് തറയുടെയും ഉദ്ഘാടനം വൈകുന്നേരം ബസ്സ്റ്റാന്‍ഡ് മൈതാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍. രാജന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ജോസ്. തെറ്റയില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്‍ തറക്കല്ലിടീല്‍ സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ നിര്‍വ്വഹിച്ചു.
സി.പി.ഐ (എം) പോസ്റ്റ് ഓഫീസ് ഉപരോധം
കിളിമാനൂര്‍ ജൂലായ് 28:പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധിപ്പിച്ച കേന്ദ്രഗവര്‍ണ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ (എം) കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭികുഖ്യത്തില്‍ കിളിമാനൂര്‍ പോസ്റ്റ് ഓഫീസിലും ഉപരോധം നടന്നു. വാമനപുരം എം.എല്‍.എ ജെ.അരുന്ധതി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പ്രകടനം
കിളിമാനൂര്‍ ജൂലായ് 28: കിളിമാനൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്റ്റേഷന്‍ ഷോപ്പൊംഗ് കോമ്പ്ലെക്സ്, കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവയുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാരോപിച്ച് രാവിലെ പത്ത് മണിയ്ക്ക് കിളിമാനൂര്‍ ടൌണില്‍ ബി.ജെ.പി പ്രകടനം നടന്നു.

No comments:
Post a Comment