കവിയരങ്ങ് (പ്രസ് ക്ലബ്, തിരുവനന്തപുരം)  
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സൌഹൃദം ഡോട്ട് കോം അവാർഡ് ദാന ചടങ്ങിന്റെ  ഭാഗമായി നടന്ന കവിയരങ്ങിൽ   ഇ.എ.സജിം കവിത  ചൊല്ലുന്നു. കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കട്ടാക്കട, ഡൊമിനിക്ക് കാട്ടൂർ, കെ.ജി.സൂരജ്, ബി.എൻ.സന്ധ്യ എന്നിവർ വേദിയിൽ.  
 
No comments:
Post a Comment