ഡി.വൈ.എഫ്.ഐ  കൺവെൻഷൻതട്ടത്തുമല:  ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച  രാവിലെ 10 മണിയ്ക്ക്  തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു.  ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.  പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല  (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
 
No comments:
Post a Comment