മനോരോഗികളായ വനിതകൾ ജയിലിൽ: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ദേശാഭിമാനി വാർത്തയുടെയും  തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലിം ജെന്റർ ആൻഡ് കൾചറൽ സെന്ററിന്റെയും  ഇടപെടൽ വിജയം കണ്ടു. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന മനോരോഗികളായ തടവുകാരെ സംബന്ധിച്ച് ദേശാഭിമാനിയിൽ വന്ന വാർത്തയും ഇതിന്റെ അടിസ്ഥാനത്തിൽ കൾച്ചറൽ സെന്റർ ചെയർമാൻ കെ.ജി.സൂരജ് മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ പ്രസ്തുത വിഷയം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച വാർത്ത ചുവടെ:
 
 
No comments:
Post a Comment