കാറിടിച്ച് മരിച്ചു
തട്ടത്തുമല, 2012 ഒക്ടോബർ 13: രാവിലെ തട്ടത്തുമല പാൽ സൊസൈറ്റിയിൽ പതിവുപോലെ പാലുവാങ്ങാൻ പോയ സോമൻ ( ചെറുന്നി സോമയണ്ണൻ) പാൽ സൊസൈറ്റിയ്ക്കടുത്ത് എം.സി റോഡിൽ വച്ച് കാർ ഇടിച്ച് തൽക്ഷണം മരണപ്പെട്ടു. എഴുപത്തിരണ്ട് വയസ്സുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷികമായ ഈ അപകട മരണം അതിദാരുണവും അതീവ ദു:ഖകരമുമായി പോയി. കം മൃതുദേഹം പോസ്റ്റ് മാർട്ടം കഴിഞ്ഞ് രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു.
No comments:
Post a Comment