വിവാഹം
സജ്മിയും റിയാസും
തട്ടത്തുമല മാവിളയിൽ എസ്.എ മൻസിലിൽ സിറാജുദീന്റെയും ഷാഹിദാ ബീവിയുടെയും മകൾ സജ്മി എസും കാരാളികോണം റിയാസ് മൻസിലിൽ അബ്ദുൽ സമദിന്റെയും സുലൈഹാ ബീവിയുടെയും മകൻ റിയാസും തമ്മിലുള്ള വിവാഹം 2012 നവംബർ 4 ഞായറാഴ്ച ഉച്ചയ്ക്ക് 12-നും 12.30-നും മദ്ധ്യേ നിലമേൽ എസ്.എച്ച് ആഡിറ്റോറിയത്തിൽ വച്ച് നടക്കും.
No comments:
Post a Comment