മരണം
തട്ടത്തുമല, 31-7-2023 തിങ്കൾ: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ മോഹനൻ മേശിരിയുടെയും ഗോപന്റെയും മാതാവ് രാധ (84) അല്പ സമയം മുമ്പ് തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു. മൃതദേഹം സ്വവസതിയിൽ അല്പ സമയത്തിനുള്ളിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ).
No comments:
Post a Comment