തട്ടത്തുമല ക്രിക്കറ്റ് ടൂർണമെന്റ്
തട്ടത്തുമല, 2011 ഏപ്രില്‍ 22 : തട്ടത്തുമല വികാസ്- രാജേഷ് മെമ്മോറിയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2011 ഏപ്രിൽ 14-ന് തട്ടത്തുമല ഗവ. എച്ച്. എസ്.എസ് ഗ്രൌണ്ടിൽ ആരംഭിച്ചു. ടൂർണമെന്റിന് സമാപനം കുറിച്ച് 2011 മേയ് 2-ന് ട്രോഫി വിതരണവും സാംസ്കാരിക സമ്മേളനവും കവിയരങ്ങും നടക്കും.
തട്ടത്തുമല യൂത്ത് ക്ലബ്ബ് തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ സഹകരണത്തോടെയാടെയാണ് വികാസ്- രാജേഷ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. തട്ടത്തുമല സ്വദേശികളായ പ്രവാസികളും വിവിധ വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമാണ് പരിപാടിയ്ക്കാവശ്യമായ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നതും സാമ്പത്തിക സഹായങ്ങൾ നൽകുന്നതും.
തട്ടത്തുമല നിവാസികൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ വർദ്ധിച്ച ആവേശത്തിലാണ്. മുൻ വർഷങ്ങളിലെ പോലെ വമ്പിച്ച ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയുമാണ് ഇത്തവണയും ടൂർണമെന്റ് നടക്കുന്നത്.
തട്ടത്തുമല വികാസ്-രാജേഷ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് സമാപനം കുറിച്ചു നടക്കുന്ന സാസ്കാരിക സമ്മേളനത്തിന്റെ കാര്യപരിപാടികൾ താഴെ പറയുന്നു:

2-5-2011 തിങ്കൾ
3 മണിമുതല്‍
ഗുരുവന്ദനം(തട്ടത്തുമല സ്കൂളിലെ തദ്ദേശീയരായ എട്ട് അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ്;
തട്ടത്തുമല പ്രവാസി സംഗമം, യു.എ.ഇ (തപസ്സ്) സ്പോൺസർ ചെയ്യുന്ന പരിപാടി.)
മുഖ്യാതിഥി : എ.സമ്പത്ത് എം.പി
3-30 മുതൽ
സാംസ്കാരിക സമ്മേളനം

സ്വാഗതം: ശ്രീ. ജി. ജയശങ്കർ (പ്രസിഡന്റ്, തട്ടത്തുമല പ്രീമിയർ ലീഗ്)
അദ്ധ്യക്ഷൻ: ശ്രീ. ഇ.എ. സജിം ( ചിറയിൻ കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ മെമ്പർ)
ഉദ്ഘാടനം: ശ്രീ. അഡ്വ. എസ്. ജയച്ചന്ദ്രൻ (സെക്രട്ടറി, കെ.എം ലൈബ്രറി, തട്ടത്തുമല, കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് )

ആശംസകൾ:
ശ്രീമതി. അംബികാ കുമാരി ( വാർഡ് മെമ്പർ)
ശ്രീ. ജി.എൽ. അജീഷ് (വാർഡ് മെമ്പർ)
ശ്രീ. ജി. വിക്രമൻ (പി.റ്റി.എ പ്രസിഡന്റ്, ജി.എച്ച്.എസ്.എസ് തട്ടത്തുമല)
ശ്രീ. പള്ളം ബാബു
ശ്രീ. പി.റോയി
ശ്രീ. ബി.ജയതിലകൻ നായർ
ശ്രീ. ജി. രാജേന്ദ്രകുമാർ
ശ്രീ. ബി. ഹീരലാൽ
ശ്രീ. എം.ആർ. അഭിലാഷ്
ശ്രീ. എസ്. ഹരീഷ്
ശ്രീ. ആർ. അശോകൻ
ശ്രീ. കെ.ജി.ബിജു
ശ്രീ. എസ്.സലിം
ശ്രീ. പി.റോയി
ശ്രീ. ബി.ജയതിലകൻ നായർ
ശ്രീ. ജി. രാജേന്ദ്രകുമാർ
ശ്രീ. ബി. ഹീരലാൽ
ശ്രീ. എം.ആർ. അഭിലാഷ്
ശ്രീ. എസ്. ഹരീഷ്
ശ്രീ. ആർ. അശോകൻ
ശ്രീ. കെ.ജി.ബിജു
ശ്രീ. എസ്.സലിം
ട്രോഫി വിതരണം:
ശ്രീമതി രശ്മി ബോസ് (കോമൺവെൽത്ത് താരം)
കവിയരങ്ങ്:
ശ്രീ. കല്ലറ അജയൻ
കൃഷ്ണൻ കുട്ടി മടവൂർ
ശ്രീ. കെ.ജി.സൂരജ്
ശ്രീ. ജെയിംസ് സണ്ണി പാറ്റൂർ
ശ്രീ.അനിൽ കുര്യാത്തി
ശ്രീ. തുഷാർ പ്രതാപ്
ശ്രീ. ജോഷി പഥികൻ
കൃതജ്ഞത: ശ്രീ. ആർ.എസ്. കപിൽ
രാത്രി 7 മണി മുതൽ
www.കോമഡിമെഗാഷോ. com
അവതരണം: തിരുവനന്തപുരം ചാപ്ലിൻസ്
സംഘാടക സമിതിയ്ക്കു വേണ്ടി
പ്രസിഡന്റ്:
ജി. ജയശങ്കർ
സെക്രട്ടറി:
റഹിം
റഹിം
രക്ഷാധികാരികൾ:
ഇ.എ.സജിം,
ഇ.എ.സജിം,
റെജി,
എം.ആർ. അഭിലാഷ്
എം.ആർ. അഭിലാഷ്
No comments:
Post a Comment