
തട്ടത്തുമല, ഏപ്രിൽ 23: തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ് സാർ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന്റെ വിവിധ ചിത്രങ്ങൾ ഇവിടെ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു.

എ. ഇബ്രാഹിം കുഞ്ഞ് സാർ കെട്ടിടത്തിന്റെ നാട മുറിയ്ക്കുന്നു

വിളക്കു കൊളുത്തി കെട്ടിട ഉദ്ഘാടനം നിർവ്വഹിയ്ക്കുന്നു

ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

ശിലാഫലകം അനാച്ഛാദനം നിർവ്വഹിച്ചു

അദ്ധ്യക്ഷൻ എം.ആർ.എ പ്രസിഡന്റ് സി.ബി. അപ്പു ഉദ്ഘാടനത്തിനു ക്ഷണിയ്ക്കുന്നു

എ. ഇബ്രാഹിം കുഞ്ഞ്‌സാറിന്റെ ഉദ്ഘാടന പ്രസംഗം

അബ്ദുൽ അസീസ് ഒരു കുട്ടിയ്ക്കു സമ്മാനം നൽകുന്നു

അനിൽ, ജി.കെ. നായർ, ചന്ദ്രസേനൻ, ഇബ്രാഹിം കുഞ്ഞ് സാർ, ഭാർഗ്ഗവൻസാർ എനിവർ നിലവിളക്കിനു മുന്നിൽ

ഫെഡറേഷൻ ഓഫ് റെസിഡൻസ് അസ്സോസിയേഷൻ കിളിമാനൂർ (ഫ്രാക്ക്) പ്രെസിഡന്റ് സംസാരിയ്ക്കുന്നു

സദസ്സ്

വാർഡ് മെമ്പർ ജി.എൽ. അജീഷ് സംസാരിയ്ക്കുന്നു

എം.ആർ.എ സെക്രട്ടറി എസ്.സലിം സംസാരിയ്ക്കുന്നു

എം.ആർ.എ കെട്ടിടം

എം.ആർ.എ എക്സി. കമ്മിറ്റീ അംഗവും മുൻ സെക്രട്ടറിയുമായ കബീർ

നാട മുറിയ്ക്കുന്നു

ശിലാഫലകം അനാച്ഛാദനം

ശിലാഫലകം തുറന്നു

എം.എ.ഖലാം സംസാരിയ്ക്കുന്നു

എം.ആർ.എ പതാക ഉയർത്തൽ


കിളിമാനൂർ മസൂദ്സാർ സംസാരിയ്ക്കുന്നു.

എം.ആർ.എ ട്രഷറർ പള്ളം ബാബു
( ആർ.വിജയകുമാർ)

ഗൃഹപ്രവേസം; ഉദ്ഘാടനം ചെയ്ത്
എം.ആർ.എ മന്ദിരത്തിലേയ്ക്കു പ്രവേശിയ്ക്കുന്നു.

ഭാർഗ്ഗവൻ സാർ

എം.ആർ.എ രക്ഷാധികാരി ഭാർഗ്ഗവൻ സാറിനെ ലാബറുദീൻ സാർ പൊന്നാട അണിയിക്കുന്നു.

ജി. ഗോപാലകൃഷ്ണൻ നായർ സംസാരിയ്ക്കുന്നു.
No comments:
Post a Comment