തട്ടത്തുമല നാട്ടുവർത്തമാനം

Monday, April 6, 2009

സ്ഥാനാർത്ഥികൾക്കു സ്വീകരണം നൽകി

സമ്പത്തിനു തട്ടത്തുമലയിൽ സ്വീകരണം നൽകി

തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിനു തട്ടത്തുമല ലക്ഷം വീടു കോളനി ജംഗ്ഷനിൽ സ്വീകരണം നൽകി. പതിനൊന്നു മണിയ്ക്കാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയപ്പോൾ ഏതാണ്ടു മൂന്നു മണിയായി. തട്ടത്തുമല ജംഗ്ഷനിലാണു സ്വീകരണം തീരുമാനിച്ചിരുന്നതെങ്കിലും ലക്ഷം വീടു ജംഗ്ഷനിലേയ്ക്കു മാറ്റി വയ്ക്കുകയാണുണ്ടാ‍യത്‌. നല്ല സ്വീകരണാം ആയിരുന്നു.

ജി.ബാലചന്ദ്രനു തട്ടത്തുമലയിൽ സ്വീകരണം

തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊ.ജി. ബാലചന്ദ്രനു തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി. വൈകുന്നേരം 5-30-നാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയത്‌ രാത്രി ഏതാണ്ട്‌ ഒൻപതു മണി സമയത്താണ്. നല്ല സ്വീകരണാം ആയിരുന്നു

തോട്ടയ്ക്കായ്ട്‌ ശശിയ്ക്ക്‌ തട്ടത്തുമലയിൽ സ്വീകരണം നൽകി


തട്ടത്തുമല,ഏപ്രിൽ 4: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി തോട്ടയ്ക്കാടു ശശിയ്ക്കു് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.
ഏതാണ്ട്‌ ഉച്ച സമയത്തായിരുന്നു സ്വീകരണം.

No comments: